Uruguay will face France in the First Quarter Final which will be held at Nizhny Novgorod Stadium Russia <br />ലോക ഫുട്ബോളില്‍ ഇനി എട്ടിന്‍റെ പോരാട്ടം. നാല് മുൻ ചാമ്പ്യൻമാരും കന്നിക്കിരീടം ലക്ഷ്യമിടുന്ന നാല് യൂറോപ്യൻ ടീമുകളുമാണ് കളത്തിൽ ബാക്കി. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ രണ്ട് ടീമുകളെ നാളെ അറിയാം. ഫ്രാൻസും ഉറുഗ്വെയും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനൽ. ക്വാർട്ടറിലെ ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രസീൽ- ബെൽജിയം ഗ്ലാമർ പോരാട്ടവും നാളെ നടക്കും. <br />#WorldCup #Frauru
